ജന്മദിനം സ്കൂളിൽ ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പുന്നവേലി സി എം എസ് എൽ പി സ്കൂളില്‍ നടന്ന ജന്‍മദിന ആഘോഷം വ്യത്യസ്തമായി. പ്രത്യേകത നിറഞ്ഞ പരിപാടിയില്‍ നാലാം ക്ലാസിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും ജൻമദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. വാർഡ് മെമ്പർ ശാലിനി സി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചേലക്കൊസ് സെൻ്റ് ആൻഡ്രൂസ് സി എസ് ഐ ഇടവക വികാരി റവ.അനിഷ് പി.ജെ അനുഗ്രഹ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ സിനിത ബാബു, ശാന്തമ്മ റ്റിജി, ആഫമാത്യൂ എന്നിവർ ആശംസകൾ അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...