സിപിഐ എം കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പ്രവര്‍ത്തിക്കണം – രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപിക്കെതിരെ ദേശീയതലത്തിലെ വിശാല സഖ്യം സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ മതേതര കക്ഷികളെ ഒരുമിപ്പിക്കാൻ കോൺഗ്രസിന് സാധിക്കും. ഒരു മതേതര കൂട്ടായ്മയായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എമ്മിന് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് – സിപിഐ എം രാഷ്ട്രീയ മത്സരം നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വർഗീയതയ്‌ക്കെതിരെ വിശാല സഖ്യം അനിവാര്യമാണ്. സിപിഐ എം പാർട്ടി കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. സഹായകരമായ നിലപാട് സിപിഐഎം സ്വീകരിക്കുമെന്ന് കരുതുന്നതായും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...