ബിജെപി ബദൽ രാഷ്ട്രീയം ; ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ്.രാമചന്ദ്രൻ പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഐ എം. സിപിഐ എം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്ട്രീയം പ്രധാന ചർച്ചയെന്ന് സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം വേണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ്.രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയ്യാറാകണം.

കേന്ദ്രസര്‍ക്കാരിനോടുളള സിപിഐ എം നിലപാടും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിലേത് ആര്‍എസ്എസ് നയിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുളള സര്‍ക്കാരെന്നും എസ് ആർപി വ്യക്തമാക്കി. സിപിഐ എം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് നാളെ കണ്ണൂരിൽ തുടക്കമാകും. കേന്ദ്ര നേതാക്കളടക്കം 815 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...