ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വസ്തുത അന്വേഷണ സംഘം നിയോജകമണ്ഡലം തലം മുതല്‍ കണ്ടെത്തിയ വീഴ്ചകളും സ്വരൂപിച്ച അഭിപ്രായങ്ങളും യോഗം പരിശോധിക്കും.

തോല്‍വിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുതലുള്ള നേതാക്കള്‍ക്കെതിരായ ആക്ഷേപങ്ങളും കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കപ്പെടാനാണ് സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരായ കണ്ടെത്തലുകള്‍ യോഗത്തില്‍ കൃഷ്ണദാസ് പക്ഷം ഉന്നയിച്ചേക്കും. അതേസമയം നിയോജകമണ്ഡലം, ജില്ലാ സംസ്ഥാന ഘടകങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളില്‍ കോര്‍കമ്മിറ്റി തീരുമാനമെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...