തമ്മിലടി രൂക്ഷം : പന്തളം നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചു. ബിജെപി നേതൃത്വം നല്‍കുന്ന ഭരണസമിതിയിലെ തമ്മിലടി രൂക്ഷമായതിന്റെ തുടര്‍ച്ചയാണ് രാജി. രണ്ടുമാസം മുമ്പ് കെ വി പ്രഭയെ പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് അസഭ്യം പറഞ്ഞിരുന്നു. ഇത്‌ നവമാധ്യമങ്ങളിലൂടെ പുറത്തായിട്ടും അധ്യക്ഷക്കെതിരെ നടപടി സ്വീകരിച്ചില്ല.

ബിജെപി ജില്ലാ നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ചെയര്‍പേഴ്സണ്‍ പങ്കെടുത്തില്ല. നടപടി അനന്തമായി വൈകിയതോടെ ശനിയാഴ്ച ജില്ലാ പ്രസിഡന്റിന് വാട്സാപിലൂടെ രാജിക്കത്തയക്കുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭയില്‍ ഈ തമ്മിലടി മൂലം ഭരണം സ്‌തംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും

0
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ...

അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒയായി റിട്ട. എയർ മാർഷൽ ജീതേന്ദ്ര മിശ്ര ചുമതലയേറ്റു; ഓപ്പറേഷൻ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ട....

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...