‘കേരളത്തിൽ വർഗീയ വിഭജനം നടത്താനുള്ള അജണ്ടയാണ് ബിജെപി നടത്തുന്നത്’ : സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺ​ഗ്രസ് മുഖ്യമന്ത്രി തർക്കത്തെ മുൻ നിർത്തി കേരളത്തിൽ വർഗീയ വിഭജനം നടത്താനുള്ള അജണ്ടയാണ് ബിജെപി നടത്തുന്നതെന്ന് സജി ചെറിയാൻ. കേരളം മതനിരപേക്ഷമായി നിലനിൽക്കുമെന്നും സമുദായ നേതാക്കന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗ് പ്രകടനം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലീഗിന്റെ സമ്മർദ്ദം മൂലമാണെന്ന ബിജെപി അജണ്ട കേരള സമൂഹത്തിൽ ഭൂഷണമല്ലെന്നും. ലീഗിന്റെ സമ്മർദ്ദം എന്നു പറഞ്ഞ് ബിജെപി ചേരിതിരിവ് ഉണ്ടാക്കാൻ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

കേരളം മതനിരപേക്ഷമായി നിലനിൽക്കുമെന്നും സമുദായ നേതാക്കന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗ് പ്രകടനം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സജി ചെറിയാൻ പറഞ്ഞു. മതമൗലികവാദികൾ ലീഗിലും ഉണ്ട് ബിജെപിയിലും ഉണ്ടെന്നും അവർക്കെതിരെ നടപടിയെടുത്തത് നല്ല കാര്യമാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....