കർഷകരെ അനുകൂലിച്ച് ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് കാറിടിച്ചുകയറ്റിയ സംഭവത്തിൽ കർഷകർക്ക് അനുകൂല പ്രതികരണവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സമരക്കാർക്കുനേരേ വാഹനം ഇടിച്ചുകയറ്റിയത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഹീനമായ കുറ്റകൃത്യമാണെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. ഇതിന് ഉത്തരവാദികളായവർ ആരായാലും നിയമ നടപടിയെടുക്കണം. മനുഷ്യജീവനേക്കാൾ വലുതായി ഒന്നുമില്ല. മനുഷ്യത്വമാണ് രാജ്യത്തിന്റെ സത്തയെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. പുതിയ ഗവർണർമാരെ നിയമിച്ചപ്പോൾ അതിൽ വനിതകളില്ലാത്തതിനെ വിമർശിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ലഖിംപുർ സംഭവത്തിൽ തമിഴ്‌നാട്ടിലെ മറ്റ് ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരസ്യപ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....