പി സി ജോർജിന്റെ വീട്ടിലും വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പിസി ജോർജ്ജ് വിശദമാക്കുന്നത്. പൂഞ്ഞാറിൽ താമസം തുടങ്ങിയിട്ട് 40 വർഷമായി ഇതിനിടെ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയെന്നാണ് പി സി മഴക്കെടുതിയെക്കുറിച്ച് പ്രതികരിക്കുന്നത്. ഇന്നലെ പുലർച്ചെയോടെ വീട്ടിൽ വെള്ളം കയറി.

വീടിനകത്ത് മൂന്നരയടിയോളം വെള്ളം കയറി. ഭാര്യയും മകനുമൊപ്പം രണ്ടാമത്തെ നിലയിലേക്ക് മാറിയെങ്കിലും വീട്ടിലെ ഉപകരണങ്ങൾ നശിച്ചു. 2 ഇന്നോവ കാറുകളിലും വെള്ളം കയറി. താഴത്തെ നിലയിലെ ഫർണിച്ചറുകൾ, രണ്ട് ഫ്രിഡ്ജുകൾ, വിലപിടിപ്പുള്ള ടിവി അടക്കമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും പൂർണ്ണമായും ചെളിവെള്ളത്തിൽ നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് അദ്ദേഹത്തിന്റെ വീട്ടിൽ മാത്രം ഉണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...