പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല : ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരനെയും ഒരുമിച്ച് കണ്ടാല്‍ പേപ്പട്ടിയെ പോകാന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റുകാരനെ പൊതു ജനം തല്ലുന്ന കാലം വിദൂരമല്ല എന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. കണ്ടല ബാങ്കിന്റെ അഴിമതിക്കും തട്ടിപ്പിനു എതിരെ ബിജെപി മാറനല്ലൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയിലാണ് സുരേഷിന്റെ പ്രസ്താവന.

സാധാരണക്കാരന്‍ അവരുടെ ഒരായൂസിന്റെ സമ്പാദ്യങ്ങള്‍ വിശ്വസിച്ചു നിക്ഷേപിച്ചത് മുഴുവന്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്ന മാറനല്ലൂര്‍ ബാങ്കിലെ സഖാക്കളെയും പൊതു ജനം കൈകാര്യം ചെയ്യും. ബാങ്ക് പ്രസിഡന്റ് പറയുന്നത് പിണറായി വിജയന്‍ 10 കോടി നല്‍കാനുണ്ട് എന്നാണ്. അത് കിട്ടുമ്പോള്‍ നിക്ഷേപ തുക മടക്കി നല്‍കാം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അങ്ങനെ സഹകരികളോട് പറയാന്‍ പിണറായി വിജയന്‍ കമലേട്ടത്തിക്ക് സ്ത്രീധനം കിട്ടിയ വകയില്‍ ഉള്ള പണം ആണോ നല്‍കുക എന്നും സുരേഷ് പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...