കാ​ഷ്മീ​രി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്ന വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി

For full experience, Download our mobile application:
Get it on Google Play

കോ​ൽ​ക്ക​ത്ത: കാ​ഷ്മീ​രി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്ന വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. മു​സ്‌​ലി​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​മാ​യ കാ​ഷ്മീ​രി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്നും ന​മ്മു​ടെ ആ​ളു​ക​ളെ മാ​ത്രം തി​ര​ഞ്ഞു​പി​ടി​ച്ച് കൊ​ന്ന​വ​രാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ബം​ഗാ​ളി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ഈ ​പ​രാ​മ​ർ​ശം. ജ​മ്മു​കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സു​വേ​ന്ദു​വി​ന്‍റെ വിവാദ പ​രാ​മ​ർ​ശം.

പ​ഹ​ൽ​ഗാം അ​ക്ര​മ​ണ​സ​മ​യ​ത്ത് പൂ​ഞ്ച്, ര​ജോ​രി മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ഹാ​യ​സം​ഘ​ങ്ങ​ളെ അ​യ​ച്ച​തി​ൽ ഒ​മ​ർ അ​ബ്ദു​ള്ള മ​മ​ത​യോ​ട് ന​ന്ദി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മ​മ​ത​യെ കാ​ഷ്മീ​രി​ലേ​ക്ക് ക്ഷ​ണി​ച്ചു. സെ​പ്റ്റ​ബ​റി​ലെ ദു​ർ​ഗാ പൂ​ജ സ​മ​യ​ത്ത് താ​ൻ കാ​ഷ്മീ​രി​ലെ​ത്താ​മെ​ന്ന് മ​മ​ത ഉ​റ​പ്പ് ന​ൽ​കി. പി​ന്നാ​ലെ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളോ​ടും കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ങ്ങോ​ട്ട് ആ​രും പോ​ക​രു​തെ​ന്നും നി​ങ്ങ​ൾ ഹി​മാ​ച​ലി​ലേ​ക്കും ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കും പോ​ക​ണ​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...