കർണാടകയിലെ തോൽവിക്ക് കാരണം ബി.ജെ.പിയുടെ ധാർഷ്ട്യവും ഭാരത് ജോഡോ യാത്രയും ; രാജ് താക്കറെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ദയനീയ പരാജയത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. കോൺഗ്രസ് വിജയിക്കാൻ കാരണംരാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ്. ബി.ജെ.പിയുടെ തോൽവിക്ക് കാരണം ബി.ജെ.പിയുടെ ധാർഷ്ട്യവുമാണെന്ന് രാജ് താക്കറെ പറഞ്ഞു.പൊതുജനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.;

‘ഇത് ധാർഷ്ട്യത്തിന്റെ തോൽവിയാണ്. തങ്ങളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് കരുതിയവരുടെ തോൽവിയാണിത്. എല്ലാവരും ഈ തോൽവിയിൽനിന്ന് നിന്ന് പാഠം ഉൾക്കൊള്ളണം’. രാജ് താക്കറെ പറഞ്ഞുകർണാടകയെ പോലെ മഹാരാഷ്ട്രയിലും ഭരണമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ഭാവി പ്രവചിക്കാൻ കഴിയുന്ന ഒരു ജ്യോത്സ്യനല്ല എന്നായിരുന്നു മറുപടി. 136 സീറ്റുകൾ നേടിയാണ് കർണാടകയിൽ കോൺഗ്രസ് വൻ വിജയം സ്വന്തമാക്കിയത്. ബി.ജെ.പിയെ വെറും 66 സീറ്റിൽ ഒതുക്കിയാണ് കോൺഗ്രസ് വിജയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....