അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച്‌ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ച്ച യു​വ​തി​ക്ക് എം​എ​ല്‍​എ​യു​ടെ അ​സ​ഭ്യ​വ​ര്‍​ഷം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച്‌ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ച്ച യു​വ​തി​ക്ക് എം​എ​ല്‍​എ​യു​ടെ അ​സ​ഭ്യ​വ​ര്‍​ഷം. ബം​ഗ​ളൂ​രു കോ​ര്‍​പ്പ​റേ​ഷി​ന്‍റെ ന​ട​പ​ടി​യെ എ​തി​ര്‍​ത്ത യു​വ​തി​ക്കു​നേ​രെ ബി​ജെ​പി എം​എ​ല്‍​എ അ​ര​വി​ന്ദ് ലിം​ബ​വ​ല്ലി​യാ​ണ് അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​ത്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സു​മെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ണ്‍​ദീ​വ് സിം​ഗ് സു​ര്‍​ജേ​വാ​ല രം​ഗ​ത്തെ​ത്തി. സ്ത്രീ ​സു​ര​ക്ഷ​യി​ല്‍ ബി​ജെ​പി​യു​ടെ ഇ​ര​ട്ട​ത്താ​പ്പാ​ണ് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...