പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി എംപി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി എംപി. മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബിജെപി എംപിയായ ജനാർദ്ദൻ മിശ്രയാണ് വിമർശകരെ അസഭ്യം പറഞ്ഞത്. എഥനോൾ കലർത്തുന്നതിനെതിരെ സംസാരിക്കുന്നവർക്ക് ശുദ്ധമായ പെട്രോൾ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോയെന്നാണ് ബിജെപി എംപി ചോദിച്ചത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ 20 നയത്തിനെതിരെ രാജ്യത്ത് ചർച്ചകൾ വ്യാപകമാവുമ്പോഴാണ് ബിജെപി എംപിയുടെ വിവാദ പരാമർശം.

ഇ 20 ഇന്ധനം വാഹന എഞ്ചിനുകളുടെ പ്രവർത്തനക്ഷമതയെ അടക്കം എങ്ങനെ ബാധിക്കുമെന്ന ചർച്ചകൾ വ്യാപകമാണ്. ക്രൂഡ് ഓയിൽ ലഭ്യതയ്ക്കായി ഇന്ത്യ ഇന്നും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളേയാണ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാനായി 18000 കിലോമീറ്ററുകൾ അധികമായി ഓയിൽ ടാങ്കറുകൾ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഇ 20 ഇന്ധനത്തിന്റെ കാര്യം പ്രസക്തമാകുന്നത്. അപ്പോഴാണ് ചിലർ പ്രതിഷേധിക്കാനിറങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...