തീവ്രവാദത്തിനെതിരെയും വൈദ്യുത നിരക്ക് വര്‍ദ്ധനവിനെതിരെയും ബിജെപി വള്ളിക്കോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വര്‍ദ്ധിച്ചു വരുന്ന തീവ്രവാദത്തിനെതിരെയും വൈദ്യുത നിരക്ക് വര്‍ദ്ധനവിനെതിരെയും ബിജെപി വള്ളിക്കോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. നരിയാപുരത്ത് നടന്ന ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ അധ്യക്ഷത വഹിച്ചു.

പ്രതിഷേധ ധര്‍ണയില്‍ ജില്ല സെക്രട്ടറി ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. ശ്രീനിവാസന്‍ നമ്പൂതിരി, മണ്ഡലം പ്രസിഡന്റ് രാകേഷ്, ജനറല്‍ സെക്രട്ടറി രതീഷ് ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിന്ദു, ട്രഷറര്‍ സദാശിവന്‍ മഠത്തില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയന്‍, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ഹരികുമാര്‍, രവി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രതാചന്ദ്രന്‍, രാധാകൃഷ്ണന്‍ നായര്‍, ബിജു കലാഭവന്‍, എസ് സി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ചെല്ലപ്പന്‍, കര്‍ഷക മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ നായര്‍ എന്നിവര്‍ ധര്‍ണ്ണക്ക്  നേത്രുത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...