സിപിഎം സ്പോൺസർ ചെയ്യുന്ന മാഫിയകളാണ് കേരളത്തിലെ ജയിൽ നിയന്ത്രിക്കുന്നതെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തില്‍ ഉന്നത തലത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം തീരുമാനപ്രകാരമാണ് അയാൾ ജയില്‍ ചാടിയതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ് പറഞ്ഞു സാഹചര്യതെളിവുകൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ് ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട് അത് പുറത്ത് വരണം അകത്തും പുറത്തും അയാൾക്ക് സഹായം ലഭിച്ചിട്ടുണ്ട് ആരാണ് ഇയാൾക്ക് സഹായം ചെയ്തു കൊടുത്തതെന്ന് പുറത്ത് വരണം ജയിൽ അധികൃതർ പറയുന്നത് വിശ്വസിനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരു കൊടുംകുറ്റവാളി എങ്ങനെ ജയിൽ ചാടിക്കടന്നു കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് ജയിൽ വകുപ്പുകളല്ല സിപിഎം സ്പോൺസർ ചെയ്യുന്ന വലിയ മാഫിയകളാണ് ജയിൽ നിയന്ത്രിക്കുന്നത് പ്രത്യേകിച്ചും കണ്ണൂർ സെൻട്രൽ ജയിൽ ജയിൽ അധികൃതർ സിപിഎം പറയുന്നത് പോലെ പ്രവർത്തിക്കുന്നവരാണ്  ടി.പി.വടക്കേസിലെ പ്രതികൾ ജയിലിൽ മൊബൈലുകൾ, ലഹരി, തുടങ്ങിയവ ഉപയോഗിക്കുന്ന സംഭവമെല്ലാം ഇതിന് ഉദാഹരണമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ  ഗുരുതരമായ വീഴ്ച യില്‍ മുഖ്യമന്ത്രി ഉത്തരം പറയണം ഇത് ഒറ്റപ്പെട്ട സംഭവം അല്ല ജുഡീഷ്യൻ അന്വേഷണം വേണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...