ബിജെപി ജനകീയ പ്രതിരോധം നടത്തി ; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ബിജെപി പുലിയൂരില്‍ ജനകീയ പ്രതിരോധം നടത്തി. ചെങ്ങന്നൂരിലെ മന്ത്രി മാഫിയയുടെ അധികാര ഹുങ്കോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കക, വരട്ടാറിലെ മണല്‍ കൊള്ള അവസാനിപ്പിക്കുക, കെ – റെയില്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിരോധം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍ പ്രതിരോധം ഉദ്ഘാടനം ചെയ്തു. കരുണയുടെ മറവിലെ സാമ്പത്തിക കൊള്ളയും, കരിമണല്‍ ഖനനത്തിലെ സാമ്പത്തിക അഴിമതിയും അടക്കമുള്ളവ അന്വേഷണ വിധേയമാക്കണമെന്നും, കരുണയുടെ വരവ് ചിലവ് കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മുട്ടാട്ട് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ സതീഷ് കൃഷ്ണന്‍ മുഖ്യ പ്രഭാഷണവും മണ്ഡലം ജനറല്‍ സെക്രട്ടറി രമേശ് പേരിശ്ശേരി ആമുഖപ്രഭാഷണവും നടത്തി. മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിജയമ്മ വിജയന്‍, ബിജെപി ജില്ലാകമ്മിറ്റിയംഗം രാജീവ്‌, മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജ പത്മകുമാര്‍, വൈസ് പ്രസിഡന്റ് ആശാ സുരേഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിമല്‍, സെക്രട്ടറിമാരായ രഞ്ജിനി, കലേഷ്, പഞ്ചായത്ത് പ്രസിഡന്റ് സുനിത, ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത്, കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് പ്രസന്നകുമാര്‍ പി.കെ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, മണ്ഡലം കമ്മിറ്റിയംഗം മുരളീധരന്‍ നായര്‍ ന്യുനപക്ഷ മോര്‍ച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പുഷ്പ ഹരി, ഓമനക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...