ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ സഭകള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ സഭകള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ ബിജെപി. സഭാ നേതൃത്വവുമായി സംസാരിക്കാന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി ചുമതലപ്പെടുത്തി. ക്രൈസ്തവ സഭകളുമായി നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷം ഛത്തീസ്ഗഡിലെ അറസ്സില്‍ തകര്‍ന്നുവെന്ന ആക്ഷേപത്തിനിടെയാണ് ബിജെപിയുടെ സമവായ നീക്കം. വിവിധ സഭാ മേലധ്യക്ഷന്മാരെ നേരിട്ടും അല്ലാതെയും ബന്ധപ്പെടാനും അവരുടെ ആശങ്കകള്‍ കേള്‍ക്കാനുമാണ് തീരുമാനം. ഷോണ്‍ ജോര്‍ജ് ഇതിനകം നടപടികള്‍ തുടങ്ങി കഴിഞ്ഞു.

ഹിന്ദുസന്യാസിമാരുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെ ഇടപെടല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പാക്കിയത്. ബിജെപിയില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ രാജീവിന്റെ നീക്കങ്ങളെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഔദ്യോഗിക നേതൃത്വം മുന്നോട്ടു പോവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...