തൃശൂരില്‍ പത്മജയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ പിന്തുണയുണ്ടെങ്കില്‍ മത്സരിക്കാമെന്നാണ് പത്മജ വേണുഗോപാല്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പത്മജ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്ന് അറിയിച്ചിരുന്ന പത്മജയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ ബിജെപി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ തൃശൂരില്‍ മത്സരിക്കണമെന്നാണ് ബിജെപി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം.

സുരേഷ് ഗോപിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്നാണ് പത്മജ അറിയിച്ചിരിക്കുന്നത്. തന്റെ പ്രചരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിക്ക് നല്‍കണമെന്നും സുരേഷ് ഗോപി മണ്ഡലത്തില്‍ ഉണ്ടാകണമെന്നുമാണ് പത്മജ അറിയിച്ചത്. സുരേഷ് ഗോപി മണ്ഡലത്തില്‍ ഇല്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും പത്മജ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....