ലഹരി മാഫിയയുമായി ബന്ധം ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലഹരി മാഫിയയുമായി ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കാലടിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെ ആണ് സസ്പെൻഡ് ചെയ്തത്. ലഹരിക്കേസിൽ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റിലായ സ്ത്രീയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. ആലുവ റൂറൽ എസ്പിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേതൻ അഗർവാൾ കൊലപാതകം: അന്വേഷണം വഴിത്തിരിവിലേക്ക്, നുണപരിശോധനയ്ക്ക് വിധേയയാകാൻ സമ്മതിച്ച് സിയ ഗോയൽ

0
മുംബൈ: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിയ ഗോയല്‍ പോളിഗ്രാഫ്...

യൂസർനെയിം ഫീച്ചറിൽ കേന്ദ്രത്തിന്റെ കർശന ഇടപെടൽ; ടെലഗ്രാമിനും സിഗ്നലിനും ഔദ്യോഗിക നോട്ടീസ് അയച്ചു

0
ന്യൂഡൽഹി: മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ യൂസർനെയിം ഫീച്ചർ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരിശോധന വ്യാപിക്കാനൊരുങ്ങി...

തൃണമൂൽ ‘യഥാർത്ഥ’ അവകാശം ആർക്ക് : മമതാ ബാനർജിക്കും ഋതബ്രത വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനും...

‘സർക്കാർ ഉടമസ്ഥത ഉറപ്പാക്കണം’; വിഴിഞ്ഞം പദ്ധതിയിൽ നിലപാടുമായി സിപിഐഎം രംഗത്ത്

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിംഗ്‌...