തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പി.സി ജോർജിനെ കൈവിടും – അല്ലെങ്കിൽ പി.സി ജോർജ് ബിജെപിയെ കൈവിടും : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.സി ജോർജിന്റെ നാടകത്തിന് സർക്കാർ കൂട്ടുനിന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഇക്കാര്യത്തിൽ ഒട്ടും ആത്മാർത്ഥതയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പി.സി ജോർജിനെ കൈവിടും അല്ലെങ്കിൽ പി.സി ജോർജ് ബിജെപിയെ കൈവിടും. തൃക്കാക്കര യുഡിഎഫിന്റെ ശക്തിദുർഗമാണ്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. സ്ഥാനാർത്ഥിക്ക് നല്ലൊരു മേൽകൈ ആദ്യം മുതലേ ലഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പി.സി ജോർജിനെ കൈവിടും. അല്ലെങ്കിൽ പിസി ജോർജ് ബിജെപിയെ കൈവിടും.

കോൺഗ്രസിന് ഒരുകാലവും ഉണ്ടാകാത്ത ഐക്യവും യോജിപ്പും യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ദൃശ്യമായിരുന്നു. ജനങ്ങൾക്ക് സർക്കാരിനെതിരെയുള്ള എതിർപ്പ് വളരെ വ്യക്തമാണ്. ആ വികാരം പ്രതിഭലിക്കുന്നുണ്ട്. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവർ, പെട്രോൾ ഡീസൽ വില വർധനവ്, ഉള്ള തൊഴിൽ നഷ്ടപ്പെട്ട ആളുകളുടെ പ്രയാസങ്ങൾ ഇതെല്ലം തെരെഞ്ഞെടുപ്പിനെ ബാധിക്കും. യുഡിഎഫിന് വലിയ പ്രതീക്ഷയാണ് തൃക്കാക്കരിയിൽ’ -രമേശ് ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച്...

ക്യാൻസര്‍ രോഗിയായ യുവാവിനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

0
കുരുക്ഷേത്ര: ഹരിയാനയിൽ ക്യാൻസര്‍ രോഗിയായ യുവാവിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി...

പശ്ചിമേഷ്യയിലെ സംഘർഷം മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ...

0
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സവും കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക്...

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

0
ഗാസ: ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക്...