തൃശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്ത് എത്തിക്കും ; വെല്ലുവിളിച്ച് കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തൃശ്ശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. വടകരയിൽ നിന്ന് മാറുന്നതിൽ പ്രയാസമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഏൽപ്പിച്ച ദൗത്യം സംതൃപ്തിയോടെയാണ് ഏറ്റടുക്കുന്നത്. വടകരയിൽ യുഡിഎഫ് ജയിക്കും. ഇത്തവണയും കേരളത്തിൽ രാഹുൽ ഗാന്ധി ഫാക്ടർ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.

”മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാകണമെന്നാണ് ആഗ്രഹം. എന്നാലെ ബി.ജെ.പി മൂന്നാം സ്ഥാനത്ത് എത്തൂ. ആ ലക്ഷ്യവുമായിട്ടാണ് പോരാടുന്നത്. വിജയിക്കുന്നതിന് പുറമെ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് അയക്കുകുകയും കേരളത്തിൽ ബി.ജെ.പിയുടെ ഭീഷണി എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് എന്റെ ലക്ഷ്യം” മുരളീധരന്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....