തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് കോർപറേഷനിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി നഗരം ചുറ്റിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നിന്ന് നഗര മേഖലകളിലേക്കാണ് റാലി നടത്തിയത്. മേയർ ആരാകുമെന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. മുൻ ജില്ലാ അധ്യക്ഷൻ വി വി രാജേഷിനാണ് മുൻഗണന. ആർ ശ്രീലേഖക്കും സാധ്യതയുണ്ട്.

‘വലിയ സന്തോഷത്തിലാണ് ഞങ്ങൾ. 50 സീറ്റ് ഇവിടുത്തെ ജനത തന്നിരിക്കുകയാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും സീറ്റ് തന്നത്. തിരുവനന്തപുരം നഗരം എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന് ഞങ്ങൾ കാണിച്ചു നൽകും. തിരുവനന്തപുരം നഗരത്തെ അടിമുടി മാറ്റും’ ആശാനാഥ് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി ഉടൻ തിരുവനന്തപുരത്ത് എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...