കൊക്കെയ്ന്‍ കൈവശം വെച്ചതിന് ബിജെപിയുടെ യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കൊക്കെയ്ന്‍ കൈവശം വെച്ചതിന് ബിജെപിയുടെ  യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റില്‍. കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പമേല അറസ്റ്റിലായത്. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പോലീസാണ് പമേലയെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പമേലയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്. യാത്രയ്ക്കിടെ പമേല സ്ഥിരമായി ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തുകയും ഇവിടെ നിന്ന് കൊക്കെയ്ന്‍ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയ്ക്കായി കാര്‍ കൈകാണിച്ചു നിര്‍ത്തിയ പോലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാ​ഗിലുമായി കൊക്കെയ്ന്‍ കണ്ടെത്തിയത്. പമേലയുടെ സുഹൃത്തായ പ്രോബിര്‍ കുമാര്‍ ഡേ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊക്കെയ്ന്‍ പിടികൂടുമ്പോള്‍ കാറില്‍ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനുമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...