ബിഡിജെഎസ് വിട്ട് രൂപീകരിച്ച പുതിയ പാർട്ടിയുടെ യുഡിഎഫ് പ്രവേശം ഉടൻ ഉണ്ടാകുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ബിഡിജെഎസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശം ഉടൻ ഉണ്ടാകുമെന്ന് സൂചന. യുഡിഎഫ് പ്രവേശനത്തിനായി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുതിയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നണി പ്രവേശനത്തിനായി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയത്. മുന്നണിയുടെ ഭാഗമാക്കുന്നതിൽ ഔദ്യോഗിക തീരുമാനമെടുക്കണമെന്നാണ് ആവശ്യം.

ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നാണ് വിവരം. തൃശ്ശൂരിൽ നിന്നും രമേശ് ചെന്നിത്തലയുടെ യാത്രയുടെ ഭാഗമാകുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും മത്സരിക്കണമോ വേണ്ടയോ എന്നതടക്കം മുന്നണി തീരുമാനിക്കട്ടെ എന്നുമാണ് ബിജെഎസ് നിലപാട്. മുസ്ലിം ലീഗ് നേരിട്ടാണ് രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...