അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നെ വെടിവെച്ചു കൊന്നു ​

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്‌സി : അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​ന്​ ദാ​രു​ണാ​ന്ത്യം. 20കാ​ര​നെ പോലീ​സ് വെ​ടിവെച്ചു​ കൊ​ന്ന​തി​നെ തു​ട​ര്‍​ന്ന് യു.​എ​സി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ക്ഷോ​ഭം തു​ട​ങ്ങി. ജോ​ര്‍​ജ് ഫ്ലോ​യി​ഡ് എ​ന്ന ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​നെ കൊ​ന്ന​തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും കൊലപാതകം.

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് പോലീ​സ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ മ​റ്റൊ​രു കേ​സി​ല്‍ വാ​റ​ന്റ്  ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​തോ​ടെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചു. എ​ന്നാ​ല്‍ യു​വാ​വ് തി​രി​ച്ച്‌ കാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പോലീസ് വെ​ടിവെച്ച​ത്. ദോ​ന്‍​തെ റൈ​റ്റ് എ​ന്ന​യാ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...