ദുർമന്ത്രവാദിനിക്കെതിരെ നടപടി എടുക്കണണം ; എ ഐ വൈ എഫ് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപുഴയിലെ ദുർമന്ത്രവാദിനിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ കമ്മറ്റി അംഗം മലയാലപ്പുഴ ശശി,പി എസ് ഗോപാലകൃഷ്ണപിള്ള,എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് ആർ,മണ്ഡലം പ്രസിഡന്റ് അജിത്ത് എസ്,സി പി ഐ മലയാലപുഴ ലോക്കൽ സെക്രട്ടറി വെട്ടൂർ മജീഷ്,എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ആദർശ് കോന്നി,ബിബിൻ എബ്രഹാം,അനുജ്,എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി അംഗം ശ്യാം,റീന,ആസ്വിൻ,വിനീത് തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...