മ​ധ്യ​പ്ര​ദേ​ശി​ലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം ; ര​ണ്ടു​പേ​ർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഭോ­​പ്പാ​ല്‍ : മ­​ധ്യ­​പ്ര­​ദേ­​ശി­​ലെ പ­​ട­​ക്ക നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​ക​ളാ​യ രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ, സോ​മേ​ഷ് അ​ഗ​ർ​വാ​ൾ എ​ന്നി​വ​രെ രാ​ജ്ഗ​ഢ് ജി​ല്ല​യി​ലെ സാ​രം​ഗ്പൂ​രി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ര​ഹ​ത്യ​യ്ക്കും മ​റ്റ് കു​റ്റ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഫീ​ഖ് ഖാ​ൻ എ​ന്ന ഒ​രാ​ളെ കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഹ​ർ​ദ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) സ​ഞ്ജീ​വ് കാ​ഞ്ച​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഇ​വ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് (ഐ​പി​സി) സെ​ക്ഷ​ൻ 304 (കൊ​ല​പാ​ത​ക​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്‌​ക്കു​ള്ള ശി​ക്ഷ), 308 (മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്‌​ക്കു​ള്ള ശി​ക്ഷ), 34 (പൊ​തു ഉ​ദ്ദേ​ശ്യ​ത്തി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ ചെ​യ്‌​ത പ്ര​വൃ​ത്തി​ക​ൾ) എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...