ഇ​ന്ത്യ​ക്കാ​ർ​ക്ക് വീ​സ​യി​ല്ലാ​തെ ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കാം ; അറിയാം

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി വി​മാ​ന​മാ​ർ​ഗം ഇ​റാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​നി വീ​സ വേ​ണ്ട​ന്ന് ഇ​റാ​ൻ. നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി വീ​സ ഇ​ല്ലാ​തെ പ​ര​മാ​വ​ധി 15 ദി​വ​സം രാ​ജ്യ​ത്ത് താ​മ​സി​ക്കാ​മെ​ന്ന് ഇ​റാ​ൻ എം​ബ​സി അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി നാ​ല് മു​ത​ലാ​ണ് പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഡി​സം​ബ​റി​ൽ ഇ​ന്ത്യ, യു​എ​ഇ, സൗ​ദി അ​റേ​ബ്യ, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നി​വ​യു​ൾ​പ്പ​ടെ 32 രാ​ജ്യ​ങ്ങ​ൾ​ക്കാ​യി പു​തി​യ വീ​സ ര​ഹി​ത പ​ദ്ധ​തി ഇ​റാ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു.

സാ​ധാ​ര​ണ പാ​സ്‌​പോ​ർ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ആ​റ് മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​സ​യി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​മെ​ന്നും പ​ര​മാ​വ​ധി 15 ദി​വ​സം വ​രെ താ​മ​സി​ക്കാ​മെ​ന്നും ഇ​റാ​നി​യ​ൻ റീ​ഡൗ​ട്ട് പ​റ​ഞ്ഞു. 15 ദി​വ​സ​ത്തെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...