ക​ട​വ​രാ​ന്ത​യി​ല്‍ ര​ക്തം ; ഫോ​റ​ന്‍സി​ക് ഉ​ദ്യോ​ഗ​സ്ഥര്‍ സാമ്പി​ള്‍ ശേ​ഖ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ട​ക​ര: ഉ​ളുമ്പ​ത്തു​കു​ന്നി​ല്‍ ക​ട​മു​റി​യു​ടെ വ​രാ​ന്ത​യി​ല്‍ ര​ക്തം ത​ളം​കെ​ട്ടി കി​ട​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​നു​ഷ്യ​ര​ക്ത​മാ​ണെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് കൊ​ട​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ ഇ​ത് മ​നു​ഷ്യ ര​ക്ത​മാണോ​യെ​ന്ന് തി​രി​ച്ച​റി​യാ​നാ​കൂ​യെ​ന്ന് കൊ​ട​ക​ര പോലീ​സ് പ​റ​ഞ്ഞു. ഫോ​റ​ന്‍സി​ക് സ​യ​ന്‍​റി​ഫി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സാമ്പി​ള്‍ ശേ​ഖ​രി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കൂ​വെ​ന്ന് കൊ​ട​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...