പോപ്പുലർ ഗ്രുപ്പ് നിക്ഷേപ തട്ടിപ്പ് : പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വകയാർ പോപ്പുലർ ഗ്രുപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്  പ്രതികളായ  റോയ് ഡാനിയേൽ ഭാര്യ പ്രഭ മക്കളായ റീനു, റീബ എന്നിവരെ തെളിവെടുപ്പിനു എത്തിച്ചപ്പോൾ പ്രതിഷേധവുമായി നിക്ഷേപകർ.

പോലീസ് വാഹനങ്ങളിൽ ഇവരെ എത്തിച്ചപ്പോൾ കൂകി വിളിച്ചാണ് നാട്ടുകാരും നിക്ഷേപകരും ഇവരെ സ്വീകരിച്ചത്. തുടർന്ന് പോലീസിനു നേരെയും നിക്ഷേപകർ പ്രതിഷേധിച്ചു. ആളുകൾ തടിച്ചു  കൂടിയതോടെ പാടുപെട്ടാണ് പോലീസ് ഇവരെ തെളിവെടുപ്പിനായി വീട്ടിലേക്ക് കയറ്റിയത്. തുടർന്ന് നിക്ഷേപകർ ദൃശ്യ- വാർത്ത മാധ്യമ പ്രവർത്തകരുടെ അടുക്കൽ എത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. അതേസമയം പോപ്പുലർ ഗ്രുപ്പ് ഉടമകൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൻ്റെ വ്യാപ്തി വലുതാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുമായുള്ള തെളിവെടുപ്പ് മണിക്കൂറുകൾ നീളുമെന്നുമാണ് പുറത്തു വരുന്ന വിവരം.

https://www.facebook.com/mediapta/videos/665849330706280/

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...