ബോട്ട് മറിഞ്ഞ് കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു:  ബോട്ട് മറിഞ്ഞ് കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചിന്ദന്‍ ബൊക്കപത്‌ന, ഹസ്‌നയര്‍ ബെന്‍ഗ്രെ, സിയൗള്‍ ബെന്‍ഗ്രെ, അന്‍സാര്‍ ബെന്‍ഗ്രെ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ ലഭിച്ചത്. പന്ദുരംഗ്(58), പ്രീതം(25) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ബോളാര്‍ സ്വദേശി പ്രശാന്തിന്റെ ശ്രീ രക്ഷ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​ മം​ഗ​ളൂ​രു തീ​ര​ത്തി​ന് അ​ടു​ത്താ​യാ​ണ് അ​പ​ക​ടം നടന്നത്. ശ​ക്ത​മാ​യ കാ​റ്റി​ലും തിരമാലയിലും​പെ​ട്ട്  ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ലഭിക്കാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ വി​വ​രം അ​റി​യു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യ സമാധാനത്തിലേക്ക് ; ആക്രമണം അവസാനിപ്പിച്ച് യുഎസ്, പ്രത്യാക്രമണം നിർത്തുന്നുവെന്ന് ഇറാൻ

0
ടെഹ്‌റാൻ : ജൂൺ 17-ന് പ്രാബല്യത്തിൽവന്ന ഇടക്കാല വെടിനിർത്തൽക്കരാർ ലംഘിച്ച് രണ്ടാഴ്ചയായി...

വിട്ടൊഴിയാതെ വിവാദങ്ങൾ ; എഥനോൾ വിഷയങ്ങൾ പാർലമെൻ്റിലേക്ക്

0
ന്യൂഡൽഹി : വിദ്യാർഥിസമരത്തിലെ പ്രധാന ആവശ്യമായ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി...

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും...

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്,...

സിജെപി സമരത്തിനെതിരായ പോലീസ് നടപടി : സുപ്രീം കോടതി ഇന്ന് ഹർജികൾ പരിഗണിക്കും

0
ഡൽഹി: സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം...