ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

സന്നിധാനം : ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് കോവിഡ് പോസിറ്റീവ് ആയത്. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാര്‍ക്കും  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പോലീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേര്‍ക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഐആര്‍ബിയില്‍ ഡ്യൂട്ടിക്ക് എത്തി മടങ്ങിയ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കും ഐആര്‍ബിയിലെ ഒരു പോലീസുകാരനും വിശുദ്ധി സേനയിലെ നാല് പേര്‍ക്കും പമ്പയില്‍ നടത്തിയ അന്റിജന്‍ പരിശോധനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു ; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

0
ടെഹ്‌റാൻ : ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി....

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ ; പ്രതിപക്ഷം പിന്തുണച്ചേക്കും

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ...

പയ്യന്നൂര്‍ ഒന്നര വയസ്സുകാരന്റെ മരണം ; ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ...

0
തലശ്ശേരി : പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട്...

പാൽക്കുളങ്ങര കൊലപാതകം : വിശാഖിന് വധഭീഷണിയുണ്ടായിരുന്നതായി അമ്മയുടെ പരാതി ; പോലീസിനെതിരെ ഗുരുതര ആക്ഷേപം

0
വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കുടുംബം രംഗത്ത്....