ആയുധങ്ങളുമായി മഹാരാഷ്ട്രാ തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്രാ : ആയുധങ്ങളുമായി മഹാരാഷ്ട്രാ തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണം തുടരുന്നു. ബോട്ടിന്റെ ഉടമസ്ഥയായ ഓസ്‌ട്രേലിയന്‍ പൗരയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ജൂണ്‍ 26 നാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ബോട്ട് ഉപേക്ഷിച്ച്‌ കൊറിയന്‍ നേവിയുടെ കപ്പലില്‍ സ്ത്രീയും ഭര്‍ത്താവും അടങ്ങുന്ന സംഘം ഒമാനിലേക്ക് പോയത്. പിന്നീട് ബോട്ടിനെക്കുറിച്ച്‌ വിവരമില്ലായിരുന്നു.

തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധം സംശയിക്കാനുള്ള തെളിവുകളില്ലെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. എന്‍ഐഎയും സംഭവവുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തുന്നുണ്ട്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളുമാണ് ബോട്ടിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...