പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് ബോഡുബെറു സംഘടിപ്പിച്ചത്. ബോഡുബെറു അഥവാ പവിഴ ദ്വീപിന്റെ സംഗീതം എന്ന് അറിയപ്പെടുന്ന ഇത് മാലിദ്വീപിലെ നാടന്‍ പാട്ടാണ്. ബോഡുബെറുവിനൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ നാടന്‍ പാട്ടുകള്‍ കൂടി ചേര്‍ത്തൊരുക്കിക്കൊണ്ട് ഫോക്‌ലോര്‍ അക്കാദമി ജേതാവായ സുരേഷ് സോമ കാണികള്‍ക്ക് വിരുന്നൊരുക്കി. താളം കൊട്ടിയും ചുവടുകള്‍ വെച്ചും കാണികളും സുരേഷ് സോമയുടെ ബോഡുബെറു സംഗീതം ഏറെ ആസ്വദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...