രാഷ്ട്രീയ പ്രചരണ സദസ്സ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ തണ്ണിത്തോട് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന രാഷ്ട്രീയ പ്രചരണ സദസ്സ് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഡോ കെ എസ് ജയദേവൻ, ജിബി റെജി, അബുദേവ് എ പി, ആദർശ് ബിനു, പി ഡി പ്രസാദ്, വർഗീസ് മാമൻ, രഞ്ചൻ തണ്ണിത്തോട്, അമൽ കെ ചന്ദ് തുടങ്ങിയവരെ സി പി ഐ ജില്ലാ സെക്രട്ടറി ആദരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ കായിക മത്സര വിജയികളെ ആദരിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്‌, സി വി രാജൻ, പി ആർ രാമചന്ദ്രൻ പിള്ള, ദിവാകരൻ, എൻ ചെല്ലപ്പൻ, റെജി ജോർജ്, എ ആർ സ്വഭു തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...