ഭൂമിയിലെ മാലാഖമാർക്ക് ആദരവ് നല്‍കി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോവിഡ് മഹാമാരിക്കാലത്ത് പകൽ സൂര്യനായും രാത്രി താരകങ്ങളായും രോഗികൾക്ക് പ്രകാശം ചൊരിഞ്ഞ ഭൂമിയിലെ മാലാഖമാർക്ക് ആദരവ് നല്‍കി. സീനിയർ ചേംബർ ഇന്റർനാഷണൽ മല്ലപ്പള്ളി ലീജിയനാണ് നേഴ്സസ് ദിനത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചടങ്ങ് സംഘടിപ്പിച്ചത്. ഫ്ലോറൻസ് നേറ്റിംഗിലിന്റെ 202-ാമത് ജന്മദിനത്തിലായായിരുന്നു നേഴ്സസുമാരെ ആദരിച്ചത്.

ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി ഉദ്ഘാടനം ചെയ്തു. സീനിയർ ചേംബർ പ്രസിഡന്റ് ജോൺസ് വറുഗീസിന്റെ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു കോശി പോൾ , ഡോ.സിനീഷ് പി.ജോയി, ഡോ.മാത്യു മാരേട്ട് , പ്രൊഫ. ഏബ്രഹ്രാം ജോർജ് , ജോൺ തോമസ്, റെജി ശമുവേൽ , ബെന്നി പാറേൽ, സെബാൻ കെ.ജോർജ് ,കെ.ആര്‍ ജയശ്രീ എന്നിവർ പ്രസംഗിച്ചു. 26 നേഴ്സുമാർക്കു മോമന്റോ നൽകി ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...