വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് തട്ടാരമ്പലത്തിന് സമീപമുള്ള പുഞ്ചയിലാണ് അപകടം നടന്നത്. വെണ്‍മണി താഴം വല്യത്ത് രാജുവിന്റെ  മകന്‍ ശ്രീഹരി (21) യെയാണ് കാണാതായിരുന്നത്.

ആലപ്പുഴയില്‍ നിന്നെത്തിയ സ്‌ക്യൂബ ടീം ഡൈവര്‍മാരായ കെ.ആര്‍. അനില്‍കുമാര്‍, ലോറന്‍സ് ഫ്രാന്‍സിസ്, അനീഷ്, ഉദയകുമാര്‍ ചെങ്ങന്നൂര്‍ നിലയത്തിലെ സുനില്‍ ശങ്കര്‍, മാവേലിക്കര നിലയത്തിലെ അരുണ്‍ ജി നാഥ്, സനില്‍ കുമാര്‍ എന്നിവര്‍ സംയുക്തമായി തിരച്ചില്‍ നടത്തി മൃതാദേഹം കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ഗതാഗത നിരോധനം രാവിലെ 7.30 മുതല്‍ 9.30 വരെയാക്കി പുന:ക്രമീകരിച്ചു

0
പത്തനംതിട്ട : സ്‌കൂള്‍ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ ടിപ്പര്‍...

സംസ്ഥാനത്ത് അതിശക്ത മഴ ; 11 ജില്ലകൾ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ...

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം : ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

0
തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച...

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

0
ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...