വിരമിച്ച പോലീസുകാരൻ്റെ മൃതദേഹം അഴുക്കുചാലിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. അസിസ്റ്റന്റ് ഇൻസ്‌പെക്ടറായി വിരമിച്ച ശിവദാസ് കുമാവത്തിന്റെ(87) മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഓർമ്മക്കുറവ് ഉണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് കൺസർവൻസി തൊഴിലാളിയാണ് ഇയാളെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ പാടുകളൊന്നുമില്ലെന്നും അഴുക്കുചാലിൽ വീണു മരിച്ചതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) കോളനിയിൽ കുടുംബത്തോടൊപ്പമാണ് ശിവദാസ് താമസിച്ചിരുന്നത്. മരിച്ച പോലീസുകാരന്റെ മകനും സേനയിൽ ഉണ്ട്, നെഹ്‌റു നഗർ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...