ഉ​റ​ങ്ങി​ക്കി​ട​ന്ന ഭർത്താവിന്റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു ; ഭാ​ര്യ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യും ടെ​റ​സി​ൽ നി​ന്ന് ത​ള്ളു​ക​യും ചെ​യ്ത യു​വ​തി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ​യി​ലാ​ണ് സം​ഭ​വം നടന്നത്. ഭ​ർ​ത്താ​വ് ആ​ശി​ഷ് കു​മാ​ർ റാ​യി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് ഭാ​ര്യ അ​മൃ​ത റാ​യി സം​ശ​യി​ച്ചു. ഞാ​ൻ എ​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. അ​വ​ർ എ​ന്‍റെ മൊ​ബൈ​ലും മോ​ട്ടോ​ർ​ബൈ​ക്കി​ന്‍റെ താ​ക്കോ​ലും പി​ടി​ച്ചെ​ടു​ത്തു. താ​ക്കോ​ൽ ചോ​ദി​ച്ച​പ്പോ​ൾ നി​ങ്ങ​ൾ ഇ​ന്ന് താ​മ​സി​ക്ക​ണ​മെ​ന്ന് അ​വ​ർ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ അ​ത് അ​നു​സ​രി​ച്ചു. പി​ന്നെ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ഉ​റ​ങ്ങി​യെ​ന്ന് ബ​ല്ലി​യ സ്വ​ദേ​ശി​യാ​യ ആ​ശി​ഷ് റാ​യ് പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം ; പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി...

0
തിരുവനന്തപുരം: കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം. പ്രഗതി പദ്ധതിയിൽ കേരളത്തെ...

ഐ. എസ്. ആർ. ഒ. യിൽ കൂട്ടരാജി : നിർണ്ണായക ദൗത്യങ്ങളെ ബാധിച്ചേക്കാം ;...

0
ബെംഗളൂരു : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) നിന്നും പരിചയസമ്പന്നരായ...

യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

0
കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...