Tuesday, June 17, 2025 5:04 am

സാമ്പത്തികപ്രതിസന്ധി ; സംസ്ഥാനത്ത് 2023-24 സാമ്പത്തികവർഷം വാർഷിക പദ്ധതിച്ചെലവ് 73.82 ശതമാനത്തിലൊതുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് 2023-24 സാമ്പത്തികവർഷം വാർഷിക പദ്ധതിച്ചെലവ് 73.82 ശതമാനത്തിലൊതുങ്ങി. പണമില്ലാത്തതിനാൽ നീട്ടിവെച്ചതാണ് കാരണം. നാലുവർഷത്തിനിടയിലെ കുറഞ്ഞനിരക്കാണിത്. സംസ്ഥാനസർക്കാരിന്റേതുമാത്രമായ പദ്ധതികളിൽ 74.02 ശതമാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 80.24 ശതമാനവും കേന്ദ്ര പദ്ധതികളിൽ 66.89 ശതമാനവുമാണ് ചെലവിട്ടത്. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കൽ 38,629.19 കോടിയായിരുന്നു. അതിലാണ് ചെലവ് 73.82-ൽ ഒതുങ്ങിയത്. സംസ്ഥാന പദ്ധതികൾക്കായി 22,112 കോടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി 8258 കോടിയും കേന്ദ്രപദ്ധതിയിൽ 8259.19 കോടിയുമായിരുന്നു നീക്കിവെച്ചിരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിപ്പൂർ – ഷാർജ വിമാന സർവീസ് റദ്ദാക്കി

0
കോഴിക്കോട് : കണ്ണൂർ വിമാനത്താവളത്തിന് പുറമെ കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസും...

ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ

0
ടെഹ്റാൻ : ഇസ്രായേൽ - ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ ഇറാനിൽ...

ഓണത്തെ വരവേല്‍ക്കാന്‍ പൂ കൃഷിയുമായി ഇരവിപേരൂര്‍

0
പത്തനംതിട്ട : ഓണക്കാല പൂകൃഷിക്കാവശ്യമായ ബന്ദി തൈകളുടെ വിതരണോദ്ഘാടനം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്...

കഥ പറയും ചുമരുകള്‍ ; ശിശു സൗഹൃദ കോര്‍ണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്‌കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം...