Saturday, May 3, 2025 11:16 am

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി ; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഇന്ന് രാവിലെയാണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പോലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലിയേക്കര സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ തുടങ്ങി

0
തിരുവല്ല : പാലിയേക്കര സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ...

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

0
കൊല്ലം: വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി...

180 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

0
തൃശൂർ : തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎംഎയുമായി...

അടൂർ നഗരസഭ ശ്മശാനം മിത്രപുരത്ത് നിർമിക്കാൻ നടപടി തുടങ്ങി

0
അടൂർ : വർഷങ്ങളായി കാത്തിരിക്കുന്ന അടൂർ നഗരസഭാ ശ്മശാനത്തിന്റെ നിർമാണത്തിനോടനുബന്ധിച്ച്...