ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനായ സാം കെ ചാക്കോ രചിച്ച ‘ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാരപഥങ്ങൾ’ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം വെൺമണി അമിതം കീരിക്കാട്ട് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ വെൺമണി പോലീസ് സർക്കിൾ ഇൻസ്പെക്ടർ രമേശ്.ജി നിർവ്വഹിച്ചു. വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളി വികാരി റവ.വി.ടി ജോസൻ, സഹവികാരി റവ.ജെറി ജേക്കബ് ജോൺ, കീരിക്കാട്ട് കുടുംബ യോഗം പ്രസിഡന്‍റ് ടി.കെ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ റെനി, ചെങ്ങന്നൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ തോമസ് ടി ഐപ്പ് ഉൺമ പബ്ലിക്കേഷൻ്റെ പ്രസാധകൻ ഉൺമ മോഹൻ, ടി.കെ.എസ് നിധി സെക്രട്ടറി ടി.കെ സൈമൺ എന്നിവർ പ്രസംഗിച്ചു.
ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാര പഥങ്ങൾ പുസ്തകം പ്രകാശനം ചെയ്തു
RECENT NEWS
Advertisment