ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാര പഥങ്ങൾ പുസ്തകം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനായ സാം കെ ചാക്കോ രചിച്ച ‘ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാരപഥങ്ങൾ’ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം വെൺമണി അമിതം കീരിക്കാട്ട് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ വെൺമണി പോലീസ് സർക്കിൾ ഇൻസ്പെക്ടർ രമേശ്.ജി നിർവ്വഹിച്ചു.  വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളി വികാരി റവ.വി.ടി ജോസൻ, സഹവികാരി റവ.ജെറി ജേക്കബ് ജോൺ, കീരിക്കാട്ട് കുടുംബ യോഗം പ്രസിഡന്‍റ് ടി.കെ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ റെനി, ചെങ്ങന്നൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ തോമസ് ടി ഐപ്പ് ഉൺമ പബ്ലിക്കേഷൻ്റെ പ്രസാധകൻ ഉൺമ മോഹൻ, ടി.കെ.എസ് നിധി സെക്രട്ടറി ടി.കെ സൈമൺ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...