ലോക്പാലിന്റെ രണ്ടുകൊല്ലത്തെ ചിലവ് 30 കോടി രൂപ ; പരാതികളെ കുറിച്ചുള്ള വിവരങ്ങളും അപൂര്‍ണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഴിമതി തടയാന്‍ കൊണ്ടുവന്ന ലോക്പാലിന്റെ രണ്ടുകൊല്ലത്തെ ചിലവ് 30 കോടി രൂപ. പരാതികളെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍ണമെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു. എത്ര പരാതികള്‍ ഇതുവരെ തീര്‍പ്പാക്കിയെന്നതടക്കമുള്ള വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നാണ് ലോക്പാല്‍ വിവരാവകാശ രേഖയില്‍ നല്‍കിയിരിക്കുന്ന മറുപടി.

എറണാകുളം സ്വദേശി ഗോവിന്ദന്‍ നമ്പൂതിരിയാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത്. എവിടെയെല്ലാമാണ് കൂടുതല്‍ പരാതികള്‍ വന്നതെന്ന് വിശദാംശങ്ങളാണ് നിലവില്‍ മറുപടിയായി നല്‍കിയിരിക്കുന്നത്. ചിലവ് 30 കോടിയെന്ന വിവരത്തിനുപുറമേ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളാണ് ലോക്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും മറുപടി രേഖയില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മേലുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാനാണ് ലോക്പാല്‍ സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഒരു അധ്യക്ഷനും എട്ടില്‍ കുറയാത്ത സമിതി അംഗങ്ങളുമാണ് ലോക്പാലിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...