പുസ്തകം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : പെരുന്ന എൻ.എസ്.എസ്‌ ഹിന്ദു കോളേജ് മലയാളം വിഭാഗം മുൻ മേധാവി ഡോ.സി.പി ലീല രചിച്ച നിരൂപണ ഗ്രന്ഥം (മാധവിക്കുട്ടി,ആത്മാവിൽതൊട്ട നീലാംബരി) നോവലിസ്റ്റ് ബെന്യാമിൻ പ്രകാശനം ചെയ്തു. സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.ഒ.ജി ഒലീന ആദ്യപ്രതി ഏറ്റുവാങ്ങി. കവിയൂർ ഞാലിയിൽ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്‌ യൂണിയൻ പ്രസിഡന്റ്‌ ആർ.മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് പുസ്തക പരിചയം നിർവഹിച്ചു. ഡോ.ബി രവികുമാർ, പ്രൊഫ.ടി ഗീത,വാർഡ് മെമ്പർ എലിസബത്ത് തോമസ്, ആർ. ശശിധരൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...