അ​രി​ക്കാ​ഞ്ചി​റ​യി​ല്‍ ത​ല​യി​ല്‍ കു​പ്പി കു​ടു​ങ്ങി​യ കു​റു​ക്ക​നെ രക്ഷി​നാ​വാ​തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

തി​രൂ​ര്‍ : അ​രി​ക്കാ​ഞ്ചി​റ​യി​ല്‍ ത​ല​യി​ല്‍ കു​പ്പി കു​ടു​ങ്ങി​യ കു​റു​ക്ക​നെ രക്ഷി​നാ​വാ​തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി. അ​രി​ക്കാ​ഞ്ചി​റ ക​നോ​ലി ക​നാ​ലി​ന് സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ത​ല​യി​ല്‍ കു​പ്പി കു​ടു​ങ്ങി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കു​റു​ക്ക​നെ ര​ക്ഷി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​ത്. ക​നോ​ലി ക​നാ​ലി​ന് സ​മീ​പ​ത്തെ വ​ള​വ​ത്ത് ന​സ​റു​വി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​ണ് ത​ല​യി​ല്‍ കു​പ്പി കു​ടു​ങ്ങി​യ നി​ല​യി​ല്‍ കു​റു​ക്ക​നെ ക​ണ്ട​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​നെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ലു ദി​വ​സ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​വാ​തെ അ​ല​ഞ്ഞ കു​റു​ക്ക​ന്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് ​നിലമ്പൂര്‍​ നോ​ര്‍​ത്ത് ഡി​വി​ഷ​നി​ലെ റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...