ജോഡോയാത്ര : നടക്കുന്നത് രാഹുല്‍, വിയര്‍ക്കുന്നത് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രക്ക് കിട്ടുന്ന സ്വീകാര്യതയില്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ വിയര്‍ക്കുന്നു. യാത്രക്ക് പരിഗണന നല്‍കേണ്ടതില്ലെന്ന ആദ്യ നിലപാടില്‍നിന്ന് മാറി പ്രതിരോധത്തിലേക്കാണ് നിലവില്‍ ബി.ജെ.പി നീങ്ങുന്നത്. യാത്ര ഒരു പ്രതിഫലനവും സൃഷ്ടിക്കുന്നില്ലെന്നാണ് പറയുന്നതെങ്കിലും മറുതന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് മറുഭാഗത്ത് ബി.ജെ.പി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.

ബി.ജെ.പിയും ആര്‍.എസ്.എസും വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുകയാണെന്ന രാഹുലിന്‍റെ പ്രചാരണത്തിന് മറുപടിയായി എല്ലാവരെയും ഒന്നായി കാണുകയും തുല്യത നല്‍കുന്നതുമായ സര്‍ക്കാരാണ് തന്‍റേതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യോഗത്തില്‍ പറയേണ്ടിവന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...