പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത് ; പിന്‍വലിക്കണമെന്ന് ബോണ്‍വീറ്റയോട് ദേശീയ ബാലാവകാശ കമീഷന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ മോന്‍ഡെലസ് ഇന്ത്യയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമീഷന്‍. കമ്പനിയുടെ കീഴില്‍ വരുന്ന ബ്രാന്‍ഡായ ബോണ്‍വീറ്റയുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ബോണ്‍വിറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബോണ്‍വിറ്റയില്‍ പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബാലാവകാശ കമീഷന്‍ വിശദീകരിച്ചു. ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ ബോണ്‍വിറ്റയുടെ മാര്‍ക്കറ്റിങ് നടത്തിയ കമ്പനി കുട്ടികളുടെ ആരോഗ്യം ഉല്‍പന്നം മൂലം മെച്ചപ്പെടുമെന്നും പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ബോണ്‍വിറ്റയില്‍ കണ്ടെത്തിയ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത് മറച്ചുവെക്കുന്നതാണ് ബോണ്‍വിറ്റയുടെ പരസ്യമെന്നും ബാലാവകാശ കമീഷന്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...