പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. കള്ളിമാലി ഭാഗത്ത് കുളിക്കാനിറങ്ങിയ മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി അലന്‍ (18) നെയാണ് കാണതായത്. വൈകുന്നേരത്തോടെയാണ്
സംഭവം. കുരുവിളസിറ്റി കയ്യാലക്കല്‍ പരേതനായ ഡിക്സ്ന്‍റെയും ചിന്നക്കനാലില്‍ സ്വകാര്യ സ്കൂളില്‍ അധ്യാപികയായ സുജാതയുടെയും മകനാണ് അലന്‍.

അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കള്ളിമാലി വാരിയാനിപ്പടി ഭാഗത്ത് ജലാശയത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കരയില്‍ എത്തിയപ്പോള്‍ തന്നെ വെള്ളത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. സുഹൃത്തുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റും രാജാക്കാട് പോലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് ഗതാഗതം ; നയതന്ത്ര ചർച്ചയിൽ 48 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് ട്രംപ്

0
മസ്‌ക്കറ്റ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ- ഒമാൻ നയതന്ത്ര...

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ; പാർലമെൻ്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി...

സിജെപി രാഷ്ട്രീയ പാർട്ടി ആവില്ല : പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല ;...

0
മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ...

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...