കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ തീ പിടുത്തം

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ തീ പിടുത്തം. രണ്ട് രോഗികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്നിശമനസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍ അറിയിച്ചു.

ഉച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. ഗ്വാളിയറിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജെയ്‌രോഗ്യ ആശുപത്രിയിലാണ് സംഭവം. മൂന്നാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടിച്ചത്. വാര്‍ഡിലുണ്ടായിരുന്ന ഏഴ് രോഗികളെ ഉടന്‍തന്നെ മറ്റ് മുറികളിലേക്ക് മാറ്റി. ഇതിനിടയിലാണ് രണ്ട് രോഗികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...

വെങ്കിട്ട വെങ്കിട് അടക്കമുള്ള പ്രതികൾക്ക് ജാമ്യം; വിപിവിവി തട്ടിപ്പ് കേസിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായി

0
ന്യൂഡൽഹി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട...

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...